Surprise Me!

ലഹരിയിൽ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നടി അറസ്റ്റിൽ | *Kerala

2022-07-27 14,107 Dailymotion

Who is actress Aswathy Babu, This is the third time he has been caught in a drug case | കഴിഞ്ഞ ദിവസം രാത്രിയില്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച കാർ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയപ്പോഴായിരുന്നു വാഹനത്തിലുണ്ടായിരുന്നത് സിനിമ-സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൌഫലുമാണെന്ന് മനസ്സിലായത്. അമിതമായ ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനം ഓടിച്ചായിരുന്നു ഇരുവരും റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തേയും അറസ്റ്റിലായിട്ടുണ്ടെന്നാണ് ശ്രദ്ധേയമായ കാര്യം

Buy Now on CodeCanyon